Powered by RND
PodcastsReligión y espiritualidadThe Bible in a Year - Malayalam

The Bible in a Year - Malayalam

Ascension
The Bible in a Year - Malayalam
Último episodio

Episodios disponibles

5 de 115
  • ദിവസം 106: സാവൂളിനെ രാജാവായി തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [1 സാമുവൽ 9, സുഭാഷിതങ്ങൾ 6: 23-35] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan 1 #സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # സാവൂൾ #Saul #കിഷ് #Kish #ബെഞ്ചമിൻഗോത്രം #Tribe of Benjamin
    --------  
    21:59
  • Intro to 'Royal Kingdom- രാജകീയ ജനം' | Fr. Daniel with Fr. Wilson
    'രാജകീയ ജനം' എന്ന കാലഘട്ടത്തിലേക്ക് സ്വാഗതം! ഈ കാലഘട്ടത്തിന്റെ പശ്ചാത്തലം ഒരുക്കാൻ ഫാ. ഡാനിയേലിനൊപ്പം ഫാ. വിൽസൺ ചേരുന്നു. 'രാജകീയ ജനം' എന്ന കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവർ അവലോകനം ചെയ്യുന്നു. ദാവീദിനെയും സോളമനെയും സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നമുക്ക് ചില ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ലഭിക്കും. കൂടാതെ, രക്ഷാകരചരിത്രം തുടരുമ്പോൾ ഇസ്രായേൽ ജനത ഒരു രാജാവിനെ ആവശ്യപ്പെട്ടതിന്റെ വ്യക്തമായ കാരണം മനസ്സിലാക്കുകയും ചെയ്യാം. Welcome to the Royal Kingdom period! Fr. Wilson joins Fr. Daniel to set the scene for this time period. They review the key characters and events from the Royal Kingdom. We will get some deep insights by taking a closer look at David and Solomon and we will explore why the people of Israel asked for a king as the Salvation story continues… 🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew #frwilson #royalkingdom
    --------  
    36:20
  • ദിവസം 105: യേശുവിൻ്റെ മരണവും ഉയർപ്പും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ യോഹന്നാൻ 19-21, സുഭാഷിതങ്ങൾ 6: 16-22] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പീലാത്തോസ് #Pilate #ഗോൽഗോഥാ #Golgotha #യേശുവിൻ്റെ മരണം #Crucifixion of Jesus #യേശുവിൻ്റെ പുനരുഥാനം #Resurrection of Jesus #മഗ്ദലേന മറിയം #Mary Magdalene #തോമസ് #Thomas #പത്രോസ് #Peter #യോഹന്നാൻ വത്സലശിഷ്യൻ #John the beloved disciple
    --------  
    24:44
  • ദിവസം 104: യേശു മരണത്തിനു വിധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    മരണത്തിനു വിധിക്കുന്നതിനു മുൻപ് യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതും യേശുവിൻ്റെ അന്തിമ പ്രാർത്ഥനയും തുടർന്ന് പീലാത്തോസിൻ്റെ മുൻപിൽ എത്തിക്കുന്നതുമായ ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് ദൈവവചനം നമ്മെ വിളിക്കുകയാണ്, ക്രിസ്തുവിനെയും ലോകത്തെയും ദൈവം നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നമ്മൾ ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും യേശുവിനെ തിരഞ്ഞെടുക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [യോഹന്നാൻ 16-18, സുഭാഷിതങ്ങൾ 6: 12-15] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പരിശുദ്ധാത്മാവ് #പ്രത്തോറിയം #പീലത്തോസ് #കയ്യാഫാസ് #അന്നാസ് #പത്രോസ് #കേദ്രോൺ #യൂദാസ് #മൽക്കോസ് #യഹൂദർ
    --------  
    22:08
  • ദിവസം 103: യേശു പിതാവിലേക്കുള്ള വഴി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിൻ്റെ മാതൃക നൽകിയ യേശു പുതിയൊരു കല്പന നൽകുന്നു; 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'. നമ്മുടെ സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും ദിവ്യകാരുണ്യത്തോട് കൂടുതൽ സ്നേഹമുള്ളവരായി ജീവിക്കാനും നമുക്ക് സാധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [യോഹന്നാൻ 13-15, സുഭാഷിതങ്ങൾ 6:6-11] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദിവ്യകാരുണ്യം #Divine mercy #പാദം #foot washing #കോഴി കൂകൽ #Cock crowing #ആശ്വാസകൻ #comforter
    --------  
    21:33

Más podcasts de Religión y espiritualidad

Acerca de The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Sitio web del podcast

Escucha The Bible in a Year - Malayalam, Paramita y muchos más podcasts de todo el mundo con la aplicación de radio.es

Descarga la app gratuita: radio.es

  • Añadir radios y podcasts a favoritos
  • Transmisión por Wi-Fi y Bluetooth
  • Carplay & Android Auto compatible
  • Muchas otras funciones de la app

The Bible in a Year - Malayalam: Podcasts del grupo

Aplicaciones
Redes sociales
v7.15.0 | © 2007-2025 radio.de GmbH
Generated: 4/16/2025 - 4:16:17 AM